joseph


ചെറുതോണി: താന്നിക്കണ്ടം പൊട്ടംപറമ്പിൽ ജോസഫ് മൈക്കിൾ (76) നിര്യാതനായി. സംസ്‌കാരം ഇന്ന്ഉച്ചകഴിഞ്ഞ് 2 ന് താന്നിക്കണ്ടം സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ ആലീസ് വടക്കോട്ട് കുടുംബാംഗം. മക്കൾ സിബി, ജോർജ്, ബിനോയി, ആൻസി. മേഴ്‌സി. മരുമക്കൾ ജിജി, സുജ,നിത്യ,ബിനു, ആലിച്ചൻ