പൊട്ടൻകാട് : കിഴക്കയിൽ പരേതനായ മത്തായിയുടെ ഭാര്യ ഏലിയാമ്മ മത്തായി (92) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11ന് പൊട്ടൻകാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. പാലാ ചക്കാലയിൽ കുടുംബാംഗമാണ്. മക്കൾ : കെ. എം. ചാക്കോ (റിട്ട. ഹെഡ്മാസ്റ്റർ), അവിരാച്ചൻ,ജോസ് (മുട്ടുകാട്),മേരി എമ്പ്രയിൽ (മുണ്ടക്കയം),ടോമി (റിട്ട. ഹെഡ്മാസ്റ്റർ, എസ്.എം. യുപിഎസ്, മാങ്കുളം), മാത്തുക്കുട്ടി (മുട്ടുകാട്), സണ്ണി (മേഘാലയ), ജെസി ചിറപ്പുറത്ത് (വെൺമണി), നാൻസ് (അദ്ധ്യാപിക, ഗവ. ഹൈസ്‌കൂൾ അടിമാലി). മരുമക്കൾ :മേഴ്‌സി നമ്പ്യാപറമ്പിൽ, വാഴക്കുളം (റിട്ട. ടീച്ചർ, ഗവ. എച്ച്.എസ്.എസ്. കുഞ്ചിത്തണ്ണി), സാലി കിടങ്ങേത്ത് കരോട്ട് (പൂഞ്ഞാർ),മോളി കല്ലിടുക്കിൽ (പാണ്ടിപ്പാറ), പരേതനായ വർക്കി എമ്പ്രയിൽ (മുണ്ടക്കയം), ആലീസ് കൈപ്പൻപ്ലാക്കൽ,തോപ്രാൻകുടി (റിട്ട. ടീച്ചർ, എസ്.എസ്.എച്ച്.എസ്. പൊട്ടൻകാട്), ബെറ്റി തകിടിയേൽ (ജോസ്ഗിരി), ലിജി കളത്തിപ്പറമ്പിൽ (പൂച്ചാക്കൽ), സണ്ണി ചിറപ്പുറം (വെൺമണി), എബി അതിരുമ്പഴയിൽ (അടിമാലി).