കട്ടപ്പന: ഓണത്തോടനുബന്ധിച്ച് സൗഹൃദ കൂട്ടായ്മയായ ഫ്രണ്ട്സ് ഒഫ് കട്ടപ്പന സൗത്ത് ഇന്ത്യൻ കബഡി ലീഗ് നടത്തും. ഏഴ് മുതൽ നഗരസഭ മിനി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. വനിതാ പുരുഷ വിഭാഗങ്ങളിലും മത്സരം നടക്കും. എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് രണ്ടിനാണ് മത്സരം.