baby
കെ.പി. ബേബി

മാറിക: കരികുളത്തിൽ കെ.പി. ബേബി (റിട്ട. സ്റ്റെനോ, മുട്ടം കോടതി - 69) നിര്യാതനായി. ഭാര്യ: ഏലിയാമ്മ പിറവം മുളക്കുളം കാരമലയിൽ കുടുംബാംഗം. മകൻ: എബിൻ. മരുമകൾ: ലിന്റ വട്ടേക്കാട്ടിൽ (സുൽത്താൻ ബത്തേരി). സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് മാറിക സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ.