കട്ടപ്പന: ഉപ്പുതറ ചിറപ്പാറ പരേതനായ മത്തായിയുടെ ഭാര്യ മറിയാമ്മ (മാമച്ചേടത്തി- 94) നിര്യാതയായി. മക്കൾ: എബ്രഹാം (റിട്ട. യു.ഡി ക്ലർക്ക്), ഏലിക്കുട്ടി കോട്ടയം, മേരി മണിമല, പോൾ (റിട്ട. പഞ്ചായത്ത് സെക്രട്ടറി), വർക്കി, മാത്യു, ജോസഫ് (റിട്ട. വി.ഇ.ഒ), തോമസ്, ഫിലോമിന വെള്ളാരംകുന്ന്. മരുമക്കൾ: ആനിയമ്മ പാട്ടത്തിൽ, ലൂക്കോസ് പുത്തൻകുളങ്ങര, തോമസ് വരവുകാല, ഷീല കല്ലോലിക്കൽ, മോളി മാനന്തടം, ഡെയ്സി ഇടിഞ്ഞപുഴ, ജോസ് പൂവത്തോട്ടത്തിൽ. സംസ്‌കാരം വ്യാഴാഴ്ച 1.30ന് സെന്റ് മേരീസ് ഫൊറോന പള്ളി സെമത്തേരിയിൽ.