കട്ടപ്പന: ചിന്തലാർ മലയിൽ പുതുവൽ തൈത്തറയിൽ കെ.കെ. രാജു ( 54) നിര്യാതനായി. ഭാര്യ: ഷീബ പാമ്പനാർ പടയേറ്റ് കുടുംബാംഗം. മക്കൾ: ഷിബു, ഷീജ. മരുമകൻ: മനു. സംസ്‌കാരം വ്യാഴാഴ്ച ഒന്നിന് ചീന്തലാർ ഐ.പി.സി സെമിത്തേരിയിൽ.