ചെറുതോണി: താന്നിക്കണ്ടം വെട്ടുപറമ്പിൽ കെ.എ. ബേബി (റിട്ട. കെ.എസ്.ഇ.ബി- 80) നിര്യാതനായി. ഭാര്യ: റേസമ്മ മുട്ടാർ വാലുകുളത്തിൽ കുടുംബാംഗം. മക്കൾ: മിനി (ഹൈദ്രാബാദ്), ബെന്നി (എ.എസ്.ഐ ഡി.സി ആർ.ബി- ഇടുക്കി), ബിജു എ.എസ്.ഐ ജില്ലാ ക്രൈംബ്രാഞ്ച് ഇടുക്കി. മരുമക്കൾ: തോമസ് തിരുവമ്പാട്ട് തിരുവല്ല, കുസുമം ചെറുവേലിൽ വടക്കൻ വെളിയനാട്, ബിൻസി ഇരുപതിൽ പറപ്പള്ളിൽ. സംസ്‌കാരം ഇന്ന് രണ്ടിന് വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.