അരിക്കുഴ ഗവ. ഹൈസ്കൂൾ ഓഡിറ്രോറിയം : ഉദയാ വൈ.എം.എ ലൈബ്രറിയുടെ നേതൃത്വത്തിൽ അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് അരിക്കുഴയിലെ മുതിർന്ന അദ്ധ്യാപകരെ ആദരിക്കുന്നു (ഗുരുസംഗമം- 2019)​ ഉച്ചകഴിഞ്ഞ് 2 ന്

മണക്കാട് സാംസ്കാരിക വേദി ഹാൾ : കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയന്റെ ആഭിമുഖ്യത്തിൽ വയോജന സംഗമം എന്ന വിഷയത്തിൽ വി.എസ് ബാലകൃഷ്ണപിള്ള നയിക്കുന്ന പ്രഭാഷണം വൈകിട്ട് 5 ന്

വണ്ണപ്പുറം കവിതാ റീഡിംഗ് ക്ളബ് & ലൈബ്രറി : ഫിലിം ഫെസ്റ്റിവൽ 2019 സമാപനം

പുതുപ്പരിയാരം വൈ.എം.സി.എ ഹാൾ : ഷട്ടിൽ ടൂർണ്ണമെന്റ്

നാഗപ്പുഴ സെന്റ് മേരീസ് ചർച്ച് : എട്ടുനോമ്പ് ദിനാചരണവും പരിശുദ്ധ കന്യകാ മറിയത്തിന്റെ പിറവി തിരുനാളും

മുട്ടം മർത്‌മറിയം ടൗൺ പള്ളി : എട്ടുനോമ്പ് ദിനാചരണവും പരിശുദ്ധ കന്യകാ മറിയത്തിന്റെ പിറവി തിരുനാളും