തൊടുപുഴ: സീമാസിൽ ഏറ്റവും പുതിയ ഓണം കളക്ഷനുകളും വമ്പിച്ച വിലക്കുറവുകളുമായി ഓണം സെയിൽ തുടരുന്നു. വൻ വിലക്കുറവിലും 1+1 ഓഫറുകളിലും കസ്റ്റമേഴ്സിന് എല്ലാ വസ്ത്രങ്ങളും സീമാസിൽ നിന്ന് സ്വന്തമാക്കാം. ഓണം ആഘോഷങ്ങൾക്കായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സെലക്ട് ചെയ്ത ഏറ്റവും പുതിയ കളക്ഷനുകളാണ് ഷോറൂമിൽ എത്തിച്ചിരിക്കുന്നത്. ചിങ്ങമാസത്തിലെ വിവാഹങ്ങൾക്കായി വൈവിദ്ധ്യമാർന്ന വിവാഹ സാരികൾ, ലാച്ചകൾ, വെഡിംഗ് ഗൗണുകൾ, ഷെർവാണികൾ, പാർട്ടി വെയറുകൾ എന്നിങ്ങനെ വധൂവരന്മാരുടെ മനസറിഞ്ഞ വസ്ത്രങ്ങളുമായി അതിവിപുലമായ വെഡിംഗ് കളക്ഷൻസും ഈ സീസണിൽ ഒരുക്കിയിരിട്ടുണ്ട്. ഓണപ്പുടവ സമ്മാനമായി നൽകുന്ന എല്ലാ കമ്പനികൾക്കും വ്യക്തികൾക്കും തൊടുപുഴ സീമാസിന്റെ സ്‌പെഷ്യൽ ഓഫർ ലഭിക്കും. ഓണം പ്രമാണിച്ച ലേഡീസ് ഗൗൺ, ലേഡീസ് കുർത്തി, ബെഡ് ഷീറ്റുകൾ, സെറ്റ് മുണ്ട്, സെറ്റ് സാരി, ലൈഡീസ് അണ്ടർ ഗാർമെന്റ്സ് എന്നിവയ്ക്ക് സ്‌പെഷ്യൽ കൗണ്ടർ ആരംഭിച്ചിട്ടുണ്ട്. കൂടാതെ കോട്ടൺ സാരികൾ, ചന്ദേരി സാരികൾ, ഷിഫോൺ സാരി, മാവു ഫാൻസി സാരി, ബാലുച്ചേരി സാരി, ലേഡീസ് കുർത്തി, ചുരിദാർ സെറ്റ്, റെഡിമെയ്ഡ് ചുരിദാർ, നൈറ്റി, ഷാൾ, ലൈഡീസ് ത്രീ ഫോർത്ത്, ലൈഡീസ് ടീ ഷർട്ട്, ലേഡീസ് ജെഗിംഗ്സ്, ഷോർട്ട് ഷർട്ട്, കോട്ടൺ പാന്റ്, ജെന്റ് സ് ജീൻസ്, ജെന്റ്സ് ടീ ഷർട്ട്, ലുങ്കി, ഡബിൾ ധോത്തി, ബോയ്സ് ടി ഷർട്ട്, ബോയ്സ് ജീൻസ്, കിഡ്സ് ടോപ്പ്, കിഡ്സ് ഫ്രോക്ക്, കിഡ്സ് മിഡി, ബെഡ് ഷീറ്റ്, ബെഡ് കവർ, കർട്ടൻസ് എന്നിവയെല്ലാം ഓണം ഓഫറിൽ ലഭിക്കും. കട എല്ലാ ഞായറാഴ്ചയും തുറന്ന് പ്രവർത്തിക്കും.