കാളിയാർ : കാളിയാർ സെന്റ് മേരീസ് ഹൈസ്‌കൂൾ റിട്ട. അദ്ധ്യാപകൻ തോപ്പിൽ ടി.ജെജോർജ് (വർക്കിച്ചൻ സാർ- 88) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11ന് കാളിയാർ സെന്റ് റീത്താസ് ഫൊറോനപള്ളിയിൽ. ഭാര്യമാർ: പരേതയായ ലൂസി കരിമണ്ണൂർ പറയന്നിലം കുടുംബാഗം, തെയ്യാമ്മ വാകക്കാട് കദളിയിൽ കുടുംബാഗം. മകൻ : ബിജു (തോപ്പിൽ ഫ്യുവൽസ്, വണ്ണപ്പുറം) മരുമകൾ: റെജിമോൾ, കാടങ്കാവിൽ (പാല). കൊച്ചുമക്കൾ : റോണക്, റെനിൽ, റെഹാൻ.