mariyakutty

കരിങ്കുന്നം: തെരുവക്കാട്ടിൽ ടി.ഇ. എബ്രാഹത്തിന്റെ (റിട്ട. സ്റ്റാഫ് സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്. കരിങ്കുന്നം) ഭാര്യ മറിയക്കുട്ടി (78) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ. പാണത്തൂർ മാമ്പഴക്കര കുടുംബാംഗം. മക്കൾ: എൽസമ്മ, കുര്യൻ, അഗസ്റ്റ്യൻ, സ്റ്റീഫൻ (ഇറ്റലി), പയസ് ( ന്യൂസ് പേപ്പർ ഏജന്റ്) ടോമി (കാനഡ), പരേതനായ ജോസ്. മരുമക്കൾ: തോമസ് പാണവിലാക്കൽ ചക്കുപള്ളം, ഫ്ളവറി (യു.എസ്.എ.) കൂപ്ലിക്കാട്ട് കണങ്കര, ആനീസ് ചിറയ്ക്കൽ പൂതാളി, ആൻസി പ്ലാക്കൂട്ടത്തിൽ മുട്ടം, മിനി (ഇറ്റലി) കളമ്പംകുഴയിൽ ചുങ്കം, ബീന (മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർ കരിങ്കുന്നം) കുളത്തിൽ ചക്കുപള്ളം, ജോളി (കാനഡ) വേലിക്കകത്ത് കാഞ്ഞിരപ്പള്ളി.