അടിമാലി: വെല്യാംകുഴിയിൽ ജോർജ്ജ് കുര്യാക്കോസ് (53) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് അടിമാലി സെന്റ് ജോർജ്ജ് യാക്കോബായ സിറിയൻ കത്തീഡ്രലിൽ. ഭാര്യ. കൊരുമ്പത്ത് കുടുംബാംഗം ജെയ്നി. മക്കൾ: നീതു, നീനു, ആൻ സൂസൻ.