അയ്യപ്പൻകോവിൽ : അയ്യപ്പൻകോവിൽ സർവീസ് സഹകരണ ബാങ്ക് 2018-19 വർഷത്തെ വാർഷിക പൊതുയോഗം 29ന് ഉച്ചകഴിഞ്ഞ് മൂന്നിന് മേരികുളം സെന്റ് മേരീസ് യു.പി സ്‌കൂൾ ഹാളിൽ നടക്കും. പ്രസിഡന്റ് ജേക്കബ് പടലുങ്കൽ അദ്ധ്യക്ഷത വഹിക്കും.