പാറപ്പുഴ (തൊടുപുഴ): മേക്കുന്നേൽ ഐപ്പ് ജോസഫ് (കുഞ്ഞാപ്പ്- 80) നിര്യാതനായി. ഭാര്യ: ഏലിയാമ്മ മേരിലാൻഡ് പാമ്പക്കൽ കുടുംബാംഗം. മക്കൾ: ഡോ. ജോബിൻ ജോസ് (സൗദി), പരേതയായ മേരിക്കുഞ്ഞ്. മരുമകൾ: ഡോ. പ്രീതി ജോബിൻ കോഴികോട്ട് നെയ്യശ്ശേരി. സംസ്കാരം 10ന് രാവിലെ 11ന് പാറപ്പുഴ സെന്റ് ജോസഫ് പള്ളിയിൽ.