varghese
വർഗ്ഗീസ് തൊമ്മൻ

കാളിയാർ: ഒഴുകയിൽ വർഗീസ് തൊമ്മൻ (കുഞ്ഞപ്പൻ- 85) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി വണ്ടമറ്റം പെട്ടേനാട്ട് കുടുബാംഗം. മക്കൾ: തോമസ്, ജോർജ്ജ്, ജോയി, ലിസി. മരുമക്കൾ: കുഞ്ഞമ്മ, ലിസി, റിനി, ജോസ്. സംസ്‌കാരം ഇന്ന് മൂന്നിന് കാളിയാർ സെന്റ് റീത്താസ് ഫൊറോന പള്ളിയിൽ.