അഞ്ചിരിക്കവല: കുറിച്ചിപാടം ചിറങ്ങരയിൽ പരേതനായ ഗോപിയുടെ ഭാര്യ പുഷ്പവല്ലി (61) നിര്യാതനായി. പരേത അഞ്ചിരിക്കവല കന്നാശ്ശേരി കുടുംബാംഗമാണ്. മക്കൾ: സന്തോഷ് (കുവൈറ്റ്), സുമ, സീമ. മരുമക്കൾ: ശാരി, ബാബു, സജീവ്. സംസ്‌കാരം തിങ്കളാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.