വണ്ണപ്പുറം : ഒറവക്കുഴിയിൽ പരേതനായ ഭാസ്‌ക്കരന്റെ ഭാര്യ സരസമ്മ (78) നിര്യാതയായി. സംസ്‌ക്കാരം ഇന്ന്രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ: ഓമന, തങ്കച്ചൻ, സുകുമാരൻ, മോളി, വിജയൻ, ജയൻ, പ്രകാശ്. മരുമക്കൾ: രാജുകുന്നുംപുറത്ത്, ലീലാമണി, ബീന, രവി, ബിന്ദു, ഷിബി, ബിന്ദു.