പടി. കോടിക്കുളം: റിട്ട. വാട്ടർ അതോറിട്ടി ജീവനക്കാരൻ മംഗലശേലിൽ ദാസൻ (68) നിര്യാതനായി. ഭാര്യ: ശാന്ത പടി. കോടിക്കുളം പാറച്ചാലിൽ കുടുംബാംഗം. മക്കൾ: ദിവ്യ (യു.കെ.), ദീപു (ഡൽഹി). മരുമക്കൾ: സ്‌നേഹരാജ് പുത്തൻപുരയിൽ വണ്ടമറ്റം (യു.കെ), ആർച്ച ആർ.വി. ഭവൻ മേലുകാവ്മറ്റം. സംസ്‌കാരം നടത്തി.