kamalakshi

കരിങ്കുന്നം: തമ്പുരാൻതറയിൽ പരേതനായ ജനാർദ്ദനന്റെ ഭാര്യ കമലാക്ഷി (70) നുര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ പതിനൊന്നിന് വീട്ടുവളപ്പിൽ. മക്കൾ: ശിവൻ, വിനോദ് ബിനു,നിർമ്മല, ബിന്ദു, വിനീത. മരുമക്കൾ: ശശികല, സാബു,ബിജു.