കുമളി: മുരുക്കടി രത്‌നഭവനിൽ ശ്രീധരൻനായർ (87 )നിര്യാതനായി.മുരുക്കടി എം.എ.ഐ.എൽ.പി സ്‌കൂൾ. റിട്ട:ഹെഡ്മാസ്റ്ററാണ്.
സംസ്‌ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.ഭാര്യ :രത്‌നമ്മ .മക്കൾ:ബാബുരാജ് പി.എസ് ( സെക്രട്ടറി, എൻ.എസ്.എസ്.കരയോഗം ,മുരുക്കടി),
അനിൽകുമാർ പി.എസ് (ഡ്രൈവർ, കെ.എസ്.ആർ.ടി.സി കുമളി ).
മരുമക്കൾ: രതീദേവി, ഓമന.