ശാന്തിഗ്രാം: ഇടിഞ്ഞമല കൂട്ടക്കല്ലിൽ സാബു (48) നിര്യാതനായി. ഭാര്യ: സാലി കൊച്ചു കാമക്ഷി മാടമലയിൽ കുടുംബാംഗം. മക്കൾ: സബിൻ, സബിന. മരുമകൻ: ബിനിഷ്. സംസ്‌കാരം നടത്തി.