മഞ്ചിക്കല്ല് : തോട്ടത്തിൽ ജോർജ്ജ് അന്ത്രയോസ് (63) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ ട്രീസ. മക്കൾ :ജിഷ്മ, ജിതിൻ, ജിസ്ന. മരുമക്കൾ : അനൂപ്, ഹർഷ.