john

നെടിയശാല : വാഴപ്പിള്ളിൽ ജോൺ.വി.പി (ഓനച്ചൻ ചേട്ടൻ​- 94)​ നിര്യാതനായി. ഭാര്യ പരേതയായ മേരി. വഴിത്തല കൊച്ചുപുത്തൻപുരയിൽ കുടുംബാംഗം. മക്കൾ : ഫിലിപ്പ് കെ.പി (ജോയി)​,​ ജയ്മോൺ ജോൺ. മരുമക്കൾ : ഗ്രേസി,​ ബീന.സംസ്കാരം നടത്തി.