പടിഞ്ഞാറേ കോടിക്കുളം : വാഴക്കാല അയ്യകോലിൽ (വട്ടക്കാട്ട്) വർക്കി ഔസേപ്പ് (101) നിര്യാതനായി. ഭാര്യ പരേതയായ മറിയക്കുട്ടി ആരക്കുഴ മേമന കുടുംബാംഗം. മക്കൾ : ഫാ. ജോസഫ് അയ്യകോലിൽ വി.സി., മാത്യു, പരേതനായ ജോൺ, ജോർജ്, പോൾ, പൗളി, വിൻസന്റ്. മരുമക്കൾ : റോസി ചന്ദ്രത്തിൽ (എടത്വ), ഫിലോമിന കൊമ്പനാതോട്ടത്തിൽ (നാകപ്പുഴ), ജെസ്സി വയലിൽ (ഇഞ്ചൂർ), സോണി കളപ്പുരയ്ക്കൽ (ആനച്ചാൽ), ജോയി തൃക്കണശ്ശേരിൽ (മുതലക്കോടം), മഞ്ജുഷ തോപ്പിൽ (ചെപ്പുകുളം). സംസ്‌ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് വാഴക്കാലാ സെന്റ് മേരീസ് പള്ളിയിൽ.