മറയൂർ: മറയൂർ പഞ്ചായത്തിൽ ബാബു നഗർ അമ്പലപടി വീട്ടിൽ ആശതമ്പി (68) നിര്യാതനായി . ഭാര്യ മാരിയമ്മ, മക്കൾ :രാജ് കുമാർ (ബി.ജെ.പി.മറയൂർ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ്), മണി മേഖല. മരുമക്കൾ :ആനന്ദ്കുമാർ, മഹാലക്ഷ്മി. സംസ്‌ക്കാരം ഇന്ന് രാവിലെ 10.30 ന് മറയൂർ പഞ്ചായത്ത് പൊതുശ്മശാനത്തിൽ.