മുട്ടം: 11 കെ വി ലൈനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ തോട്ടുങ്കര, തുടങ്ങനാട്, കാക്കൊമ്പ്, ചള്ളാവയൽ, പ്രദേശങ്ങളിൽ ഇന്ന് രാവിലെ 10 മുതൽ 3 വരെ വൈദ്യുതി മുടങ്ങും.