ആലക്കോട്: പഞ്ചായത്തിലെ കുട്ടപ്പൻ കവല, ഇഞ്ചിയാനി, കലയന്താനി, ചിലവ്, ആലക്കോട് എന്നീ പ്രദേശങ്ങളിൽ ഡീൻ കുര്യാക്കോസ് എംപിക്ക് യുഡിഎഫ് പ്രവർത്തകർ സ്വീകരണം നൽകി.