ഏലപ്പാറ: പുത്തൻപുരയ്ക്കൽ സതീഷ് കുമാർ (ഫാഷൻ ടെയ്‌ലേഴ്സ് )(57) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ ഭാര്യ :അജിത, മക്കൾ : വിഷ്ണു ഭാസ്‌കർ,വർഷ, മരുമകൾ: ചിഞ്ചു