തൊടുപുഴ: ഗാന്ധി ദർശൻവേദി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 21ന് രാവിലെ ഒൻപത് മുതൽ തൊടുപുഴ ഉപാസന ഓഡിറ്റോറിയത്തിൽ ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗം കുട്ടികൾക്ക് ഗാന്ധി ക്വിസ് മത്സരം നടത്തും. ഗാന്ധിജിയുടെ ജീവചരിത്രം, ഇന്ത്യൻ സ്വാതന്ത്ര സമരം എന്നിവയെ കുറിച്ചാണ് ചോദ്യങ്ങൾ. ഫോൺ: 9447 214 971.