കട്ടപ്പന:പുളിയൻമല മേമ്മുറിയിൽ പരേതനായ പാപ്പച്ചൻ ഭാര്യ അന്നമ്മ (89) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പുളിയൻമല സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോസ്, ഏൽസമ്മ, മറിയാമ്മ, ടോമി, എം സി ബിജു(സിപിഎം കട്ടപ്പന ഏരിയ കമ്മിറ്റിയംഗം, നഗരസഭ കൺസിലർ). പരേതനായ തങ്കച്ചൻ. മരുമക്കൾ: തങ്കമ്മ, ബേബിച്ചൻ, ജോസഫ്, വത്സമ്മ, സെലീൻ, സിന്ധു.