savithri

അടിമാലി: ചാറ്റുപാറ ചെറിയേലിൽ പരേതനായ പാപ്പൂട്ടന്റെ ഭാര്യ സാവിത്രി (83) നിര്യാതയായി.പണിക്കൻ കുടി ചെങ്ങാങ്കൽ കുടുംബാംഗമാണ്.മക്കൾ :സതികുമാർ ,ബിജു.മരുമക്കൾ : അംബിക, സുജ.സംസ്‌ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ