തൊടുപുഴ :മനയിൽ പരേതനായ ഗോപാലൻ നായരുടെ ഭാര്യ രാധാമണിയമ്മ (രാജമ്മ -82 )നിര്യാതയായി, മക്കൾ: ചന്ദ്രിക, ലതിക ( അർബൻ ബാങ്ക്, കരിമണ്ണൂർ), ജയശ്രീ, ഗീത. മരുമക്കൾ: മോഹനൻ പിള്ള, പ്രതീപ് കുമാർ, രാധാകൃഷ്ണപിള്ള (നെഹൃ യുവ കേന്ദ്ര ), ഗോപാലകൃഷ്ണൻ,, സംസ്‌ക്കാരം നടത്തി,