മറയൂർ: മാശിവയലിൽ സ്‌നേഹഭവനിൽ ജോർജ് ലോപ്പസിന്റെ ഭാര്യ മേരി ലോപ്പസ് (74) നിര്യാതയായി. മക്കൾജോയി ലോപ്പസ്, ആനറ്റ്, മിൽട്ടൺ ലോപ്പസ്, നെൽസൺലോപ്പസ്, ഫ്‌ളോറി ,സെബാസ്റ്റ്യൻ ലോപ്പസ്, പ്രസ്റ്റീന, ഫിലോമിന, ഗോഡ് വിൻ ലോപ്പസ്, ഗ്ലൈസൺലോപ്പസ്, മരുമക്കൾ. മോളി, ഷേർളി, റാണി, നിഷ, ജോർജ്, ജോസഫ്, ജസ്റ്റീൻ. സംസ്‌ക്കാരം ഇന്ന് രാവിലെ 10 ന് മറയൂർ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.