മുട്ടം: ഞൊണ്ടിമാക്കൽ പരേതനായ മാത്യുവിന്റെ ഭാര്യ അച്ചാമ്മ(90) നിര്യാതയായി. സംസ്ക്കാരം ഇന്ന് വൈകുന്നേരം മൂന്നിന് തുടങ്ങനാട് സെന്റ് തോമസ്ഫൊറോന പള്ളിയിൽ. പൂവരണി വെച്ചൂർ കുടുംബാംഗമാണ്.മക്കൾ: മേരി, സിസ്റ്റർ ഗീത (കാരിത്താസ് ക്രിസ്റ്റി), സിസ്റ്റർ ശോഭ (സിസ്റ്റേഴ്സ് ഓഫ് ഔവ്വർ ലേഡിഗാർഡൻ), ജോസഫ്. മരുമക്കൾ: ജോസഫ് പാലംപറമ്പിൽ മൂലമറ്റം, സോഫിയ വടക്കുംപറമ്പിൽ മറയൂർ.