kunjukutten


മണക്കാട് : നെല്ലിക്കാവ് ചേന്നാട്ട് സി. കെ. കുഞ്ഞികുട്ടൻ (റിട്ട. കോടതി ജീവനക്കാരൻ -72) നിര്യാതനായി. സംസ്‌ക്കാരംഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ ശാരദ കോട്ടയം മടത്തറ കുടുംബാംഗം. മക്കൾ: ദിലീപ്, ഷീബ, ഷീന. മരുമക്കൾ: ദിവ്യ മറ്റത്തിൽ (കോലഞ്ചേരി), സുനിൽകുമാർ മടത്തറ (മണർകാട്), ഗോപിനാഥ് കാര്യകുളത്ത് (പാത്താമുട്ടം, കോട്ടയം)