വണ്ണപ്പുറം: പുളിക്കലേടത്ത് രാമന്റെ മകൻ നാരായണൻ (റിട്ട. കെ.എസ്.ഇ.ബി- 79) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി തുടങ്ങനാട് പാറക്കൽ കുടുംബാംഗം. മക്കൾ: ഉഷ മോഹനൻ, ഉല്ലാസ് (വാട്ടർ അതോറിട്ടി തൊടുപുഴ), ബിന്ദു ബിജു. മരുമക്കൾ: അഡ്വ. മോഹനൻ കൈറ്റിയാനിക്കൽ വണ്ണപ്പുറം (റിട്ട. എൽ.ഐ.സി ഓഫീസർ), വിമല ഉല്ലാസ് ഈരാറ്റുപേട്ട, ബിജു പുരയിടത്തിൽ കരിങ്കുന്നം. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ.