jacob

തൊടുപുഴ : മുട്ടം സിബിഗിരി പള്ളിവാതുക്കൽ ഫാ. എം.ജേക്കബ്. (86)​ നിര്യാതനായി. സംസ്കാരം ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 2 ന് മുട്ടം സിബിഗിരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഡാർജിലിംഗ് രൂപതയിലും അമേരിക്കയിലെ വിവിധ രൂപതകളിലും സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ : ഡോ. സിസ്റ്റർ ബെഞ്ചമിൻ ,​ കുഞ്ഞമ്മ,​ പരേതരായ ജോസഫ്,​ മാത്യു,​ സിസ്റ്റർ സെലിൻ,​ ഏലിക്കുട്ടി ജോർജ്ജ്,​ തോമസ്.