മരിയാപുരം: കാവിൽ തോമസി (കുട്ടപ്പൻ) ന്റെ ഭാര്യ മേരി (ഉഷ-56) നിര്യാതനായി.സംസ്‌ക്കാരം ഇന്ന് രാവിലെ 10 ന് മരിയാപുരം സെന്റമേരീസ് കത്തോലിക്ക ദൈവാലയ സെമിത്തേരിയിൽ
മക്കൾ: ഷീജമോൾ, അജി
മരുമക്കൾ: ഷൈൻ കുമ്പ്‌ളന്താനം തങ്കമണി, വിനീത വടുതലായിൽ കാൽവരിമൗണ്ട്