ചീനിക്കുഴി : ഏഴാനിക്കൂട്ടം കൊച്ചുപറമ്പിൽ കെ.ഒ ജോബ് (78-റിട്ട. എച്ച്.എം, സെന്റ് സെബാസ്റ്റ്യൻസ് എൽ.പി സ്കൂൾ ഏഴാനിക്കൂട്ടം) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 ന് ഉടുമ്പന്നൂർ (മങ്കുഴി) സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ അരിക്കുഴ തടത്തിൽ മേരി(റിട്ട. ടീച്ചർ, സെന്റ് ജോസഫ് എച്ച്.എസ്.എസ് കരിമണ്ണൂർ). മക്കൾ : ലാൽസൺ, ജോൺസൺ, ജെയ്സൺ, ലിജി.മരുമക്കൾ : ലിസി, സ്മിത, ഷിജി, ജിസോയ്.