jayasree

തൊടുപുഴ : അച്ചൻകവല പാമ്പുറത്ത് പി എസ് ജയന്റെ (മണി) ഭാര്യ ജയശ്രീ (44) നിര്യാതയായി. സംസ്‌കാരംഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. പരേത കടയിരുപ്പ് കൊല്ലൻകുടിയിൽ കുടുംബാംഗം. മകൻ: ജയരാജ്.