നെടിയശാല : പുത്തൻപുരയിൽ പരേതനായ നീലകണ്‌ഠന്റെ ഭാര്യ പാറുക്കുട്ടി (90) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് വീട്ടുവളപ്പിൽ. മക്കൾ : കുഞ്ഞൻ, ബാലകൃഷ്ണൻ, ശശി, ഷാജി, ബിജു, ഇന്ദിര, ഷീല, മരുമക്കൾ: ഇന്ദിര, രാജമ്മ, പുഷ്പ, ബിന്ദു, സിന്ധു, അപ്പു, രാജൻ.