mariyakutty
മറിയക്കുട്ടി

കാളിയാർ: കോഴികോട്ട് പരേതനായ ജോണിന്റെ ഭാര്യ മറിയക്കുട്ടി (83) നിര്യാതയായി. സംസ്‌കാരം ഇന്ന് 3.30 ന് കാളിയാർ സെന്റ് റീത്താസ് ഫൊറോന പള്ളിയിൽ. പരേത വണ്ടമറ്റം കാട്ടുകുന്നേൽ കുടുബാംഗം. മക്കൾ: മാത്യു (അബുദാബി), ഡോളി (ഡെൽഹി), മേരി (കരിമണ്ണൂർ), സാജു (അബുദാബി), സെലിൻ (അങ്കമാലി), സാന്റി, സ്റ്റെല്ല. മരുമക്കൾ: മേഴ്സി പന്തിരുപറയിൽ കടുത്തുരുത്തി, ബേബി മുണ്ടയ്ക്കാമറ്റത്തിൽ (ഡൽഹി), ജോയി അഴകത്ത് കരിമണ്ണൂർ, ഷീല കോടാമുള്ളിൽ തെക്കുംഭാഗം, ബേബി പുല്ലൻ അങ്കമാലി, ജാൻസി കുഴികണ്ടത്തിൽ ഉപ്പുതോട്.