അണക്കര: വരിയ്ക്കാനിക്കൽ തോമസ് തോമസ് (83) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി. പാലമ്പുറം ഇടയ്ക്കാട്ട് കുടുംബാംഗം. മക്കൾ: സെബാസ്റ്റ്യൻ, ജോസഫ്, മേഴ്സി, സാബു, പരേതനായ ജോസ്. മരുമക്കൾ: റോസമ്മ, അനിത, സാലി, തങ്കച്ചൻ, ഷിജി. സംസ്കാരം ഇന്ന് രാവിലെ 11ന് അണക്കര സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ.