ശാന്തിഗ്രാം: പാറമേൽപുത്തൻവീട്ടിൽ രവി (57) നിര്യാതനായി. ഭാര്യ: ഉഷ കട്ടപ്പന ചെരുവിള കുടുംബാംഗം. മക്കൾ: റെജി, രഞ്ജിത്ത്, രജനി. മരുമക്കൾ: രാഘി, വിദ്യ, അഭിലാഷ് പൂവത്തൂർ മുണ്ടിയെരുമ. സംസ്‌കാരം നടത്തി.