കുണിഞ്ഞി: തെങ്ങുംപിള്ളിൽ അയ്യപ്പൻ (കുഞ്ഞ്- 92) നിര്യാതനായി. ഭാര്യ: പരേതയായ കാർത്യായനി. വഴിത്തല പാടത്ത് കുടുംബാംഗം. മക്കൾ: ശിവൻ, സരസമ്മ, ചെല്ലമ്മ, വിശ്വംഭരൻ, രാഗിണി, സുകുമാരൻ (എസ്.ബി.ഐ കൂത്താട്ടുകുളം), സാവിത്രി, ഗീത. മരുമക്കൾ: രാജമ്മ പുളിയാനിപ്പുഴ കുണിഞ്ഞി, പരേതനായ തങ്കപ്പൻ പൊട്ടൻ മലയിൽ പണ്ടപ്പിള്ളി, ശിവൻ കുളവടിക്കര മാറിക, വിജയമ്മ കൊട്ടൂരത്തിൽ അളനാട് പ്രവിത്താനം, സോമൻ കുഴിവേലി കുന്നേൽ വഴിത്തല, ഉഷ മേവറയാറ്റ് പൂവത്തോട്, ബാബു ചെകിടിയിൽ കിടങ്ങൂർ, പരേതനായ ജഗദേവൻ പീടികപറമ്പിൽ കുമരകം. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ.