തെക്കുംഭാഗം വെറ്ററിനറി ഡിസ്‌പെൻസറി : ഇടവെട്ടി ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന കറവ പശുക്കൾക്ക് കാലിത്തീറ്റ വിതരണ പദ്ധതിയിൽ ഗുണഭോക്തൃവിഹിതം അടച്ചവർക്കുള്ള കാലിത്തീറ്റ വിതരണം രാവിലെ 10 മുതൽ

തൊടുപുഴ ഈസ്റ്റ് വിജ്ഞാനമാതാ പള്ളി : ജാഗരണ പ്രാർത്ഥന വൈകിട്ട് 6 മുതൽ