kuttichan
എം.യു. കുട്ടിയച്ചൻ

ഉടുമ്പന്നൂർ: മണർകാട്ട് എം.യു. കുട്ടിയച്ചൻ (80) നിര്യാതനായി. ഭാര്യ: സിസിലി അങ്കമാലി പെട്ട കുടുംബാംഗം. മക്കൾ: അജിത്ത് (അൽഫുത്തീം, ദുബായ്), നീന സുരേഷ് മാന്ത്ര (ബിവറേജസ് കോർപ്പറേഷൻ, പെരുമ്പാവൂർ). മരുമക്കൾ: ദീപ, പരേതനായ സുരേഷ് (മാന്ത്ര, ഫോർട്ട്‌കൊച്ചി). സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പള്ളിക്കാമുറി സെന്റ് തെരേസാസ് പള്ളി സെമിത്തേരിയിൽ.