ടി.വി.പുരം: എസ്.എൻ.ഡി.പി യോഗം കണ്ണുകെട്ടുശ്ശേരി ശാഖാ വക മോഴിക്കോട് ശ്രീകുമാരമംഗലപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ 22ന് രാവിലെ 10 മുതൽ ഉദ്ദിഷ്ടകാര്യസിദ്ധിക്കും വിവാഹതടസം, വിദ്യാതടസം, കുടുംബ ഐശ്വര്യം, മദ്യാസക്തി എന്നിവയ്ക്ക് പരിഹാരത്തിനുമായി ക്ഷേത്രം തന്ത്രീ ഹംസാനന്ദൻ തന്ത്രികളുടെയും മേൽശാന്തി മഹേഷ് ശാന്തികളുടെയും കാർമ്മികത്വത്തിൽ കുമാരപൂജ നടത്തും.