തൊടുപുഴ: എടയോടിയിൽ (കട്ടക്കയം) ജോസ് ജോസഫ് (80) നിര്യാതനായി. ഭാര്യ: പരേതയായ ക്ലാരമ്മ പൈങ്ങോട്ടൂർ പൂവത്തുങ്കൽ കുടുംബാംഗം. മക്കൾ: ടോം ജോസ് എടയോടി (കുവൈറ്റ്), ടെസി. മരുമക്കൾ: ആലീസ് ടോം, കുന്നേക്കുടിയിൽ തടിയമ്പാട്, എം.സി. ജോസഫ്, മുളഞ്ഞനാനിയിൽ നെടിയശാല. സംസ്‌കാരം നടത്തി.