കുണിഞ്ഞി: കീത്താപ്പിള്ളിൽ പരേതനായ കെ.സി. ആന്റണിയുടെ ഭാര്യ ക്ലാരമ്മ ആന്റണി (80) നിര്യാതയായി. പരേത മുത്തോലി പാലമറ്റത്തിൽ കുടുംബാംഗം. മക്കൾ: ജെയിംസ്, ടോമി, ലിസി, അഗസ്റ്റിൻ, സിസ്റ്റർ സിസി എസ്.എ.ബി.എസ് അരുവിത്തറ, ജോബി, ബിൻസൺ, ബിനീഷ്, ലിബിൽ അരോണി. മരുമക്കൾ: ലിസി മൂഴിക്കചാലിൽ നിലമ്പൂർ, തെയ്യാമ്മ പാംപാറയിൽ കയ്യൂർ, ബേബി പുത്തൻപുരയ്ക്കൽ മറ്റത്തിപ്പാറ, റെജി ഔസേപ്പറമ്പിൽ തൊടുപുഴ, കൊച്ചുറാണി പുതുമന കൊല്ലപ്പള്ളി, നിമ്മി വട്ടക്കുന്നേൽ കല്ലാനിക്കൽ, സാബു കളത്തിൽ പൂഞ്ഞാർ. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് കുണിഞ്ഞി സെന്റ് ആന്റണീസ് പള്ളിയിൽ.